മന്ത്രിമാരെ പ്രഖ്യാപിച്ചു നിയുക്ത മുഖ്യമന്ത്രി

കേരളത്തിൽ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ അധികാരമേൽക്കുന്ന പുതിയ മന്ത്രിസഭയിലെ 21 അംഗങ്ങളുടെ പട്ടിക.

കോൺഗ്രസ് മന്ത്രിമാർ

​വി.ഡി. സതീശൻ (പറവൂർ) – മുഖ്യമന്ത്രി
​രമേശ് ചെന്നിത്തല (ഹരിപ്പാട്)
​കെ. മുരളീധരൻ (വട്ടിയൂർക്കാവ്)
​സണ്ണി ജോസഫ് (പേരാവൂർ)
​എ.പി. അനിൽകുമാർ (വണ്ടൂർ)
​പി.സി. വിഷ്ണുനാഥ്‌ (കുണ്ടറ)
​ബിന്ദു കൃഷ്ണ (കൊല്ലം)
​എം. ലിജു (കായംകുളം)
​റോജി എം. ജോൺ (അങ്കമാലി)
​ടി. സിദ്ദിഖ് (കൽപ്പറ്റ)
​ഒ.ജെ. ജനീഷ് (കൊടുങ്ങല്ലൂർ)
​കെ.എ. തുളസി (കോങ്ങാട്).

​മുസ്ലിം ലീഗ് മന്ത്രിമാർ

​പി.കെ. കുഞ്ഞാലിക്കുട്ടി (മലപ്പുറം)
​പി.കെ. ബഷീർ (ഏറനാട്)
​കെ.എം. ഷാജി (വേങ്ങര)
​എൻ. ഷംസുദ്ദീൻ (മണ്ണാർക്കാട്)
​വി.ഇ. അബ്ദുൽ ഗഫൂർ (കളമശ്ശേരി).

​മറ്റു ഘടകകക്ഷി മന്ത്രിമാർ

​മോൻസ് ജോസഫ് (കടുത്തുരുത്തി)
​ഷിബു ബേബി ജോൺ (ചവറ)
​അനൂപ് ജേക്കബ് (പിറവം)
​സി.പി. ജോൺ (തിരുവനന്തപുരം)

​മറ്റു പ്രധാന പദവികൾ:

​സ്പീക്കർ: തിരുവഞ്ചൂർ രാധാകൃഷ്ണൻ
​ഡെപ്യൂട്ടി സ്പീക്കർ: ഷാനിമോൾ ഉസ്മാൻ
​ചീഫ് വിപ്പ്: അപു ജോൺ ജോസഫ്

Leave a Reply

Your email address will not be published. Required fields are marked *