പാലാ കൊഴുവനാലിൽ യുവാവിനെ തീ പൊള്ളലേറ്റ് കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി.

i’m

:കൊഴുവനാലിൽ യുവാവിനെ തീ പൊള്ളലേറ്റ് കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി. കൊഴുവനാൽ തോക്കാട് മണിയങ്ങാട്ട് അറപ്പള്ളി എബി (32) ആണ് മരിച്ചത്. പഴയ വീടിന്റെ അടുക്കളയിലാണ് മൃതദേഹം കാണപെട്ടത്. പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മരിച്ച എബി കനറാ ബാങ്ക് ജീവനക്കാരനാണ്. സംസ്കാരം പിന്നീട്.

{“remix_data”:[],”remix_entry_point”:”challenges”,”source_tags”:[“local”],”origin”:”unknown”,”total_draw_time”:0,”total_draw_actions”:0,”layers_used”:0,”brushes_used”:0,”photos_added”:0,”total_editor_actions”:{},”tools_used”:{“remove”:2},”is_sticker”:false,”edited_since_last_sticker_save”:true,”containsFTESticker”:false}

Leave a Reply

Your email address will not be published. Required fields are marked *

Categories
Recent Posts
Tags