വിവോ X300 അൾട്രാ (Vivo X300 Ultra)
May 11, 2026

മികച്ച ടെലിഫോട്ടോ ക്യാമറ ഫീച്ചറുകളോടെ വിവോയുടെ ഏറ്റവും പുതിയ പ്രീമിയം ഫോണുകളായ വിവോ X300 അൾട്രാ, വിവോ X300 FE എന്നിവ ആഗോള വിപണിയിലെത്തി.

May 6, 2026

തലച്ചോറിലെ രക്തയോട്ടം അളക്കാൻ ഉപകരണം: സൊമാറ്റോ (Zomato) സിഇഒ ദീപിന്ദർ ഗോയലിന്റെ പുതിയ ഹെൽത്ത്-ടെക് സ്റ്റാർട്ടപ്പായ ‘ടെംപിൾ’ (Temple), തലച്ചോറിലേക്കുള്ള രക്തയോട്ടം തത്സമയം നിരീക്ഷിക്കുന്ന പുതിയ വെയറബിൾ ഡിവൈസ് അവതരിപ്പിക്കുന്നു. നീണ്ട നേരം നിവർന്നു നിൽക്കുമ്പോഴോ ഇരിക്കുമ്പോഴോ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നു…

മോട്ടോറോളയുടെ ഫോൾഡബിൾ ഫോൺ,സിഎംഎഫിന്‍റെ (CMF) പുതിയ സ്‌മാർട്ട്‌വാച്ച്,ഐഫോൺ 18 പ്രോ
May 6, 2026

മോട്ടോറോളയുടെ ഫോൾഡബിൾ ഫോൺ: ബുക്ക് സ്റ്റൈൽ ഡിസൈനിൽ മോട്ടോറോളയുടെ പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോൺ ഈ മാസം വിപണിയിലെത്തും. പുതിയ സ്മാർട്ട് വാച്ച്: 131 സ്‌പോർട്‌സ് മോഡുകളും സ്ട്രെസ് മോണിറ്ററിങ് സംവിധാനങ്ങളുമായി സിഎംഎഫിന്‍റെ (CMF) പുതിയ സ്‌മാർട്ട്‌വാച്ച് അവതരിപ്പിക്കുന്നു. ഐഫോൺ 18 പ്രോ:…

വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ചു
May 6, 2026

ഹൈദരാബാദിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ സീറ്റ് പോക്കറ്റിലിരുന്ന പവർബാങ്ക് പൊട്ടിത്തെറിച്ചു. ലിഥിയം-അയൺ ബാറ്ററികളിലെ ‘തെർമൽ റൺവേ’ (Thermal Runaway) എന്ന പ്രതിഭാസമാണ് ഇതിന് കാരണം. ഗുണനിലവാരമില്ലാത്ത സർക്യൂട്ടുകളും താപനിലയിലുണ്ടാകുന്ന മാറ്റങ്ങളും ഇത്തരം അപകടങ്ങൾക്ക് കാരണമാകാം. മൊബൈൽ ഹാർഡ്‌വെയർ, റിപ്പയർ രംഗത്ത് പ്രവർത്തിക്കുന്നവർക്കും…

Prev
12