ഡെങ്കിപ്പനി ജാഗ്രത: പാലക്കാട് കരിമ്പുഴ സ്വദേശിയായ 42-കാരൻ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഒരാഴ്ചയ്ക്കിടെ പാലക്കാട് ജില്ലയിലെ മൂന്നാമത്തെ ഡെങ്കി മരണമാണിത്. ഈ മാസം അഞ്ഞൂറിലധികം ആളുകളാണ് ജില്ലയിൽ പനി ബാധിച്ച് ചികിത്സ തേടിയത്

WhatsApp us