തുരങ്കപാത മണ്ണിടിച്ചിൽ ; മൂന്ന് പേർക്ക് ദാരുണാന്ത്യം..നിരവധിപേര് കുടുങ്ങിയിട്ടുണ്ട് , മണ്ണ്മാറ്റി പരിശോധന തുടരുന്നു

തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. പ്രദേശത്ത് ഇന്ന് ഇന്നലെ മുതൽ കനത്ത മഴയാണ് പെയ്ത‌ത്. അൽപ്പ സമയം മുമ്പാണ് മണ്ണിടിഞ്ഞത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിൽ തൊഴിലാളികളാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക നിഗമനം..കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ മനുഷ്യനിർമിതമാണെന്നും മണ്ണ് കൂട്ടിയിട്ട് കൊണ്ട് ഉണ്ടായ അപകടമാണെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞിരുന്നു. ……

Leave a Reply

Your email address will not be published. Required fields are marked *

Categories
Recent Posts
Tags