പിറവത്ത് Swiggy ഡെലിവറി ബോയി പുഴയിൽ ചാടിയതായി സംശയം. എക്സൈസ് കടവിന് സമീപം ബൈക്കും ചെരിപ്പും മൊബൈൽഫോണും ഉപേക്ഷിക്കപ്പെട്ട കണ്ടെത്തി. പോലീസും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Categories
Recent Posts
Tags