പുതിയ ഭരണപരിഷ്കാരം: സർക്കാർ ഓഫീസുകളിലെ ഫയൽ നീക്കവും പദ്ധതി നിർവ്വഹണവും വേഗത്തിലാക്കുന്നതിന്റെ ഭാഗമായി എല്ലാ വകുപ്പുകളിലും ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസറെ (Integrated Financial Adviser) നിയമിക്കാൻ ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

WhatsApp us