മോട്ടോറോളയുടെ ഫോൾഡബിൾ ഫോൺ,സിഎംഎഫിന്‍റെ (CMF) പുതിയ സ്‌മാർട്ട്‌വാച്ച്,ഐഫോൺ 18 പ്രോ

മോട്ടോറോളയുടെ ഫോൾഡബിൾ ഫോൺ: ബുക്ക് സ്റ്റൈൽ ഡിസൈനിൽ മോട്ടോറോളയുടെ പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോൺ ഈ മാസം വിപണിയിലെത്തും.

പുതിയ സ്മാർട്ട് വാച്ച്: 131 സ്‌പോർട്‌സ് മോഡുകളും സ്ട്രെസ് മോണിറ്ററിങ് സംവിധാനങ്ങളുമായി സിഎംഎഫിന്‍റെ (CMF) പുതിയ സ്‌മാർട്ട്‌വാച്ച് അവതരിപ്പിക്കുന്നു.

ഐഫോൺ 18 പ്രോ: വരാനിരിക്കുന്ന ഐഫോൺ 18 പ്രോ സീരീസിലെ 6 വലിയ മാറ്റങ്ങളെക്കുറിച്ചുള്ള സൂചനകൾ ടെക് ലോകത്ത് സജീവമായി പ്രചരിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *