രോഗിയുമായി വന്ന ആംബുലൻസ് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യo. അണക്കരയിൽ നിന്ന് #കട്ടപ്പന യിലേക്ക് രോഗിയുമായി വന്ന ആംബുലൻസ് പാറക്കടവിൽവെച്ചാണ് മറിഞ്ഞ് ഉണ്ടായത് അപകടത്തിൽ , #അണക്കര സ്വദേശി രാജനാണ്. ദാരുണാന്ത്യം സംഭവിച്ചത്. അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ശ്വാസംമുട്ടൽ കൂടിയതിനെ തുടർന്ന് ഇദ്ദേഹത്തെ കട്ടപ്പനയിലെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു വരുന്നതിനിടയിലാണ് അപകടം ഉണ്ടായത് ഡ്രൈവർക്ക് പരിക്കേറ്റു,നാലുപേർ ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. #Idukki #kattappana #ambulanceaccident



