ഓർക്കുട്ട്”പരിപൂർണമായി നിർത്തിയിട്ട് ഇന്ന് 10 വർഷം പൂർത്തിയാകുന്നു
ഗൂഗിളിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും പ്രവർത്തിക്കുന്ന സോഷ്യൽ നെറ്റ്വർക്കിങ്ങ് വെബ്സൈറ്റ് ആയിരുന്നു ഓർക്കൂട്ട്.
ഇന്ത്യയിലും, ബ്രസീലിലും വലിയ പ്രചാരം ഉണ്ട് ഓർക്കട്ടിന്. 2008 -ലെ കണക്കു പ്രകാരം ഈ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട വെബ്സൈറ്റ്.
ഈ സൈറ്റ് വികസിപ്പിച്ചത് ഗൂഗിളിലെ ഒരു ഉദ്യോഗസ്ഥനായ ഓർക്കട് ബുയുക്കൊട്ടനാണ്. ഓർക്കൂട്ട്എന്ന പേര് വരാൻ കാരണം ഇതാണ്. ഈ സേവനം ആരംഭിക്കുന്നത് 2004 ജനുവരിയിലാണ്.
2006 ഒക്ടോബർ മാസം വരെ ഇതിൽ റജിസ്റ്റർ ചെയ്യണമെങ്കിൽ നിലവിലുള്ള ഉപയോക്താവിന്റെ ക്ഷണം വേണമായിരുന്നു. ലോകത്തെയാകെ ഉപയോക്താക്കളിൽ 56 ശതമാനവും ബ്രസീലിൽനിന്നായിരുന്നു
സുഹൃത്തുക്കളെ കണ്ടെത്താനും പഴയ സൗഹൃദം പുതുക്കാനുമൊക്കെ ഓർക്കട്ട് വഴി സാധിച്ചു.
2014 സെപ്റ്റംബർ 30നു ശേഷം ഓർക്കുട്ട് ലഭ്യമാകിലെന്ന് ഗൂഗിൾ അവരുടെ സഹായതാളിലും ഓർക്കട്ടിന്റെ ബ്ലോഗിലും വ്യക്തമാക്കി. ഗൂഗിളിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും പ്രവർത്തിക്കുന്ന സോഷ്യൽ നെറ്റ്വർക്കിങ്ങ് വെബ്സൈറ്റ് ആയിരുന്നു ഓർക്കൂട്ട്. ഈ സൈറ്റ് വികസിപ്പിച്ചത് ഗൂഗിളിലെ ഒരു ഉദ്യോഗസ്ഥനായ ഓർക്കട് ബുയുക്കൊട്ടനാണ്. ഓർക്കട്ട് എന്ന പേര് വരാൻ കാരണം ഇതാണ്.
2014 സെപ്റ്റംബർ 30നു ശേഷം ഓർക്കുട്ട് ലഭ്യമാകിലെന്ന് ഗൂഗിൾ അറിയിച്ചിരുന്നു; ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുമായി ബന്ധപ്പെപ്പെട്ട റിക്കാർഡുകൾ എല്ലാം തന്നെ സെപ്റ്റംബർ 2016 വരെ ഗൂഗിൾ ടേക്കൗട്ട് -ൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കാവുന്നതായി തുടർന്നിരുന്നു.
അങ്ങനെ, ലോകത്തിന്റെ വാതില് സോഷ്യല് നെറ്റ് വര്ക്കിങ്ങിലേക്ക് തുറന്നിട്ട ‘ഓർക്കുട്ടി’ന് പത്താം വാര്ഷികത്തില്,
2014 സെപ്റ്റംബര് 30 നാണ് ഗൂഗിള് ദയാവധം വിധിച്ചത്. 2014 സെപ്റ്റംബർ 30-നു ശേഷം ഓർക്കുട്ട് ലഭ്യമാകിലെന്ന് ‘ഗൂഗിൾ’ അറിയിച്ചിരുന്നു; ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുമായി ബന്ധപ്പെപ്പെട്ട റിക്കാർഡുകൾ എല്ലാം തന്നെ സെപ്റ്റംബർ 2016 വരെ ഗൂഗിൾ ടേക്കൗട്ട് -ൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കാവുന്നതായി തുടർന്നിരുന്നു.
🔸 2016 സെപ്റ്റംബർ 30-നു ‘ഓർക്കട്ട്’ പരിപൂർണമായി നിലച്ചു.



