രാമമംഗലം ഹൈസ്കൂൾ കലോത്സവം താളം 2026
പുത്തൻകുരിശ് സർക്കിൾ ഇൻസ്പെക്ടർ എബി എം പി ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജ്മെൻ്റ് ബോർഡ് പ്രസിഡൻ്റ് പി ശ്രീറാം അധ്യക്ഷനായി.
ഹെഡ്മിസ്ട്രസ് സിന്ധു പീറ്റർ
പിടിഎ പ്രസിഡണ്ട് രതീഷ് പി കെ എം പി റ്റി എ പ്രസിഡണ്ട് അഞ്ജലി അബ്രഹാം
സ്റ്റാഫ് സെക്രട്ടറി ഹരീഷ് ആർ നമ്പൂതിരിപ്പാട് സ്കൂൾ പാർലമെൻ്റ് ചെയർപേഴ്സൺ വൈഗ അഭിഷേക്, അധ്യാപകരായ അനൂബ് ജോൺ,ബിൻസി പോൾ, സോന, എം എൻ പ്രസീദ എന്നിവർ സംസാരിച്ചു.
രണ്ടു ദിവസങ്ങളിലായി കുട്ടികളുടെ വിവിധ മത്സരങ്ങൾ നടന്നു



