പൊതുവഴിയ്ക്ക് മുകളിലൂടെ കോട്ടയം എസ് എച്ച് ആശുപത്രി അനധികൃതമായി പാലം നിർമ്മിച്ചതായി ആക്ഷേപം

കോട്ടയത്തെ എസ് എച്ച് ആശുപത്രിയാണ് പൊതുനിരത്തിന് മുകളിലൂടെ അനധികൃതമായി പാലം നിർമ്മിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. കോട്ടയം മുനിസിപ്പൽ റോഡിൻ്റെ ഇരുഭാഗങ്ങളിലുള്ള ആശുപത്രി കെട്ടിടങ്ങളെ ബന്ധിപ്പിക്കാനാണ് പാലം പണി കഴിച്ചത്. ഇതിനെതിരെ വ്യാപക പരാതിയാണ് ഉയർന്നിരിക്കുന്നത്. അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.

Leave a Reply

Your email address will not be published. Required fields are marked *

Categories
Recent Posts
Tags