റോഡ് ഗതാഗതം പുനസ്ഥാപിച്ചു.

റോഡ് ഗതാഗതം പുനസ്ഥാപിച്ചു.
കനത്ത കാറ്റിലും മഴയിലും മരങ്ങൾ കടപുഴയ്ക്ക് വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ട ഈരാറ്റുപേട്ട മേലുകാവ്- മുട്ടം റോഡിൽ നാട്ടുകാർ നടത്തിയ പ്രവർത്തനങ്ങളിൽ റോഡ് ഗതാഗതം പുന:സ്ഥാപിക്കക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *