ഡോക്ടറേറ്റ് നേടി.

ഡോക്ടറേറ്റ് നേടി.
​തിരുമാറാടി: ലിഥിയം-അയൺ ബാറ്ററി താപനിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ നടത്തിയ ഗവേഷണത്തിന് തിരുമാറാടി പുത്തൻപുരയിൽ അർജുൻ പി. എസ്സിന് ഡോക്ടറേറ്റ് ലഭിച്ചു. കർണാടകയിലെ സുരത്‌കൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് അർജുൻ പിഎച്ച്.ഡി. കരസ്ഥമാക്കിയത്.
​തിരുമാറാടി പുത്തൻപുരയിൽ സുന്ദരേശൻ്റെയും രാധയുടെയും മകനാണ് അർജുൻ. ഭാര്യ: രേഷ്മ.

Leave a Reply

Your email address will not be published. Required fields are marked *