അവയവക്കടത്തിനായി വ്യാജരേഖ ചമയ്ക്കുന്ന വൻ ശൃംഖലയെക്കുറിച്ച് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. രോഗിയിൽ നിന്ന് 20 ലക്ഷം രൂപ വാങ്ങി ദാതാവിന് 9 ലക്ഷം മാത്രം നൽകിയ സംഭവത്തിലാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.
കോഴിക്കോട് വാഹനാപകടം: അതിവേഗത്തിലെത്തിയ കാർ ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവരുടെ മേൽ പാഞ്ഞുകയറി ഏഴുപേർക്ക് പരിക്കേറ്റു.


