തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ യുഗം
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (TVK) സർക്കാർ രൂപീകരണത്തിലേക്ക്. വിജയ് വൈകാതെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും. ഇടതുപാർട്ടികളും വിസികെയും നിരുപാധിക പിന്തുണ നൽകുമെന്നാണ് സൂചന.



