പിറവത്ത് പാചകവാതക സിലിണ്ടറുമായി പോയ മിനിലോറി തലകീഴായി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

പിറവം: എടയ്ക്കാട്ടുവയൽ തിരുമറയൂരിന് സമീപം പാചകവാതക സിലിണ്ടറുമായി പോയ മിനിലോറി തലകീഴായി മറിഞ്ഞ് അപകടം. അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റു. തൊട്ടൂർ റോഡിൽ ഗ്യാസ് സിലിണ്ടർ നൽകിയ ശേഷം മടങ്ങുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *

Categories
Recent Posts
Tags