തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ എസ്എൻ ജങ്ഷൻ മേൽപ്പാലത്തിന് സമീപം മിൽമ ഡെയറിക്ക് മുന്നിൽ വെച്ച് മരത്തടി കയറ്റിയ ട്രെയിലർ ലോറിയുടെ സൈഡ് ബോഡി തകർന്ന് തടിക്കഷണങ്ങൾ റോഡിൽ വീണു. റോഡിലേക്ക് തടിക്കഷണങ്ങൾ വീണെങ്കിലും വൻ അപകടമാണ് ഇവിടെ ഒഴിവായത്.

WhatsApp us