മുൻ മന്ത്രി റ്റി.എംജേക്കബി ൻ്റ ജന്മദിനം ആചരിച്ചു .

കൂത്താട്ടുകുളം:
മുൻ.മന്ത്രി റ്റി.എംജേക്കബി ൻ്റ 76 -ാം
ജന്മദിനം ആചരിച്ചു.
കേരളാ കോൺഗ്രസ് (ജേക്കബ്) കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
ദേവമാതാ റോഡിലെ കരുണാഭവനിലെ അന്തേവാസികൾക്കൊപ്പം ജന്മദിനം ആചരിച്ചു.
മണ്ഡലം പ്രസിഡൻ്റ് എൻ.കെ.ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നെവിൻ ജോർജ് ജന്മദിന സമ്മേളനം ഉദ്ഘാടനം
ചെയ്തു.
കെ.റ്റി.യു.സി. സംസ്ഥാന പ്രസിഡൻറ് എം.എ.ഷാജി മുഖ്യ പ്രഭാഷണം നടത്തി.
ജോസഫ് ബേബി, കെ.ജെ.സ്റ്റീഫൻ, സി.എ.തങ്കച്ചൻ, സി.പി.ജോസ്, സെനീഷ് .എം.ജോസ്, വി.പി. വറുഗീസ്
സിസ്റ്റർ.മരിയാൻസ്, സിസ്റ്റർ പ്രഷിതാ, സിസ്റ്റർ ശോഭനാ, സിസ്റ്റർ ബെനീസി എന്നിവർ സംസാരിച്ചു.

ചിത്രം:
മുൻ മന്ത്രി റ്റി.എം.ജേക്കബിൻ്റെ 76 -ാം മത് ജന്മദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നെവിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Categories
Recent Posts
Tags