ഡോക്ടറേറ്റ് നേടി.
തിരുമാറാടി: ലിഥിയം-അയൺ ബാറ്ററി താപനിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ നടത്തിയ ഗവേഷണത്തിന് തിരുമാറാടി പുത്തൻപുരയിൽ അർജുൻ പി. എസ്സിന് ഡോക്ടറേറ്റ് ലഭിച്ചു. കർണാടകയിലെ സുരത്‌കൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് അർജുൻ പിഎച്ച്.ഡി. കരസ്ഥമാക്കിയത്.
തിരുമാറാടി പുത്തൻപുരയിൽ സുന്ദരേശൻ്റെയും രാധയുടെയും മകനാണ് അർജുൻ. ഭാര്യ: രേഷ്മ.



